Sunday, June 16, 2019

കാലാതീതര്‍

കാലത്തിനപ്പുറം പോയവരെല്ലാം 
സ്നേഹം കൊണ്ടു മറ്റുള്ളവരെ തോല്‍പ്പിച്ചവരാണ്.
ഉണങ്ങാത്ത മുറിവായ്,മായാത്ത അടയാളമായ്
വേദനയിലും അവര്‍ നമ്മെ പുഞ്ചിരിപ്പിച്ചു കൊണ്ടിരിക്കും.



No comments:

Post a Comment