Sunday, June 16, 2019

പേമാരി പെയ്യുന്നിടം

നമുക്കിടയിലൊരിടമുണ്ട്.
'നീ'യും 'ഞാനു'മല്ലാതെ,
'നമ്മളാ'യ്‌ മാത്രം 
ചെന്നിരിക്കാന്‍ കഴിയുന്നൊരിടം.



No comments:

Post a Comment