നനവാര്‍ന്ന തൂലിക
പലപ്പോഴും നിസ്വനങ്ങളായ് ഒടുങ്ങിയ വാക്കുകളുടെ തുറന്നെഴുത്ത്
ബ്ലോഗിന്റെ താളുകള്‍
സമര്‍പ്പണം
ഞാന്‍
കോലായ
നുറുങ്ങുകള്‍
RMO'S . . .
Sunday, June 16, 2019
യാത്രാ മംഗളങ്ങള്‍
കാത്തിരിപ്പിന്‍റെ പ്ലാറ്റ് ഫോമിലെ
അവസാന യാത്രക്കാരായിരുന്നു നമ്മള്‍.
ഓര്‍മ്മകള്‍ തീര്‍ത്ത വേലികെട്ടുകള്‍ വകഞ്ഞു മാറ്റി,
എതിര്‍ ദിശയിലേക്കു നിരങ്ങി നീങ്ങിയ-
തീവണ്ടികളില്‍ യാത്ര തുടരേണ്ടവര്‍.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment