Sunday, June 16, 2019

മായുന്ന ഓര്‍മ്മകള്‍

ഒരു വിളിക്കപ്പുറത്തേക്ക് 
കൂടെയിറങ്ങി വരുന്ന 
കുറെ ഓര്‍മ്മകളുണ്ട്.
പരാജയപ്പെട്ട ഒളിച്ചോട്ടങ്ങളെ പോലെ
അല്‍പ്പായുസ്സുക്കളാണവയെല്ലാം.


No comments:

Post a Comment