നടന്നകലുമ്പോള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന
പിന്‍വിളികളുണ്ട്.
കോര്‍ത്ത കയ്യഴിച്ചകന്നെങ്കിലും,
ഒറ്റയ്ക്കല്ലെന്നറിയിക്കുവാനുള്ള
പ്രതീക്ഷയുടെ മൃദു മന്ദഹാസങ്ങളാണവ.
പിന്‍വിളികളുണ്ട്.
കോര്‍ത്ത കയ്യഴിച്ചകന്നെങ്കിലും,
ഒറ്റയ്ക്കല്ലെന്നറിയിക്കുവാനുള്ള
പ്രതീക്ഷയുടെ മൃദു മന്ദഹാസങ്ങളാണവ.
No comments:
Post a Comment