Sunday, July 30, 2017

അന്ത്യം

വരികള്‍ വിടരുന്ന ഒരു പേനയുണ്ടായിരുന്നു.
മറിച്ചിട്ട മഷിക്കുപ്പിക്ക് മുന്പില്‍,
അന്നൊരിക്കലതാത്മഹത്യ ചെയ്തു.



നനവ്

ഇനിയൊരു ജന്മം മരമായ്‌ ജനിക്കണം.
നിന്‍റെ മഴയനക്കങ്ങള്‍ക്കപ്പുറത്ത്,
ചോര്‍ന്നൊലിക്കുന്ന ചില്ലകളുള്ള ഒരു മരം.