Saturday, September 9, 2017
Sunday, July 30, 2017
Wednesday, March 29, 2017
നിനക്കായ്
നിലാവിന്‍റെ കൊമ്പില്‍ നിശാഗന്ധി പൂത്തു
നിനക്കായി മാത്രം സഖീ . . .
മിടിക്കുന്നിതെന്‍റെ മനസ്സിന്‍റെ താളം
മിഴിക്കൂട്ടിലെന്നും പ്രിയേ . . .
നിലാവിന്‍റെ കൊമ്പില്‍ . . .
അന്നൊരാ സന്ധ്യയില്‍, കുളിര്‍ പെയ്ത മാരിയില്‍
നീയെന്‍റെ ചാരെ അണിഞ്ഞു നിന്നു
പറയാന്‍ മറന്നൊരാ വാക്കിന്‍റെ തുമ്പത്തു
പ്രണയം മെല്ലെ പെയ്തൊഴിഞ്ഞു . . .
നിലാവിന്‍റെ കൊമ്പില്‍ നിശാഗന്ധി പൂത്തു
നിനക്കായി മാത്രം സഖീ . . .
മിടിക്കുന്നിതെന്‍റെ മനസ്സിന്‍റെ താളം
മിഴിക്കൂട്ടിലെന്നും പ്രിയേ . . .
നിലാവിന്‍റെ കൊമ്പില്‍ . . .
വീണ്ടുമൊരു ധനുമാസ പുലരിയില്‍ നീ നിന്‍റെ
നെറുകയില്‍ കുങ്കുമം ചാര്‍ത്തിയില്ലേ?
ചൂടാതെ പോയ് നീ, നിനക്കായ് കൊരുത്തൊരെന്‍
സ്നേഹമാം സിന്ദൂര വര്‍ണ്ണമാല്യം
നിലാവിന്‍റെ കൊമ്പില്‍ നിശാഗന്ധി പൂത്തു
നിനക്കായി മാത്രം സഖീ . . .
മിടിക്കുന്നിതെന്‍റെ മനസ്സിന്‍റെ താളം
മിഴിക്കൂട്ടിലെന്നും പ്രിയേ . . .
നിലാവിന്‍റെ കൊമ്പില്‍ . . .
നിനക്കായി മാത്രം സഖീ . . .
മിടിക്കുന്നിതെന്‍റെ മനസ്സിന്‍റെ താളം
മിഴിക്കൂട്ടിലെന്നും പ്രിയേ . . .
നിലാവിന്‍റെ കൊമ്പില്‍ . . .
അന്നൊരാ സന്ധ്യയില്‍, കുളിര്‍ പെയ്ത മാരിയില്‍
നീയെന്‍റെ ചാരെ അണിഞ്ഞു നിന്നു
പറയാന്‍ മറന്നൊരാ വാക്കിന്‍റെ തുമ്പത്തു
പ്രണയം മെല്ലെ പെയ്തൊഴിഞ്ഞു . . .
നിലാവിന്‍റെ കൊമ്പില്‍ നിശാഗന്ധി പൂത്തു
നിനക്കായി മാത്രം സഖീ . . .
മിടിക്കുന്നിതെന്‍റെ മനസ്സിന്‍റെ താളം
മിഴിക്കൂട്ടിലെന്നും പ്രിയേ . . .
നിലാവിന്‍റെ കൊമ്പില്‍ . . .
വീണ്ടുമൊരു ധനുമാസ പുലരിയില്‍ നീ നിന്‍റെ
നെറുകയില്‍ കുങ്കുമം ചാര്‍ത്തിയില്ലേ?
ചൂടാതെ പോയ് നീ, നിനക്കായ് കൊരുത്തൊരെന്‍
സ്നേഹമാം സിന്ദൂര വര്‍ണ്ണമാല്യം
നിലാവിന്‍റെ കൊമ്പില്‍ നിശാഗന്ധി പൂത്തു
നിനക്കായി മാത്രം സഖീ . . .
മിടിക്കുന്നിതെന്‍റെ മനസ്സിന്‍റെ താളം
മിഴിക്കൂട്ടിലെന്നും പ്രിയേ . . .
നിലാവിന്‍റെ കൊമ്പില്‍ . . .
Subscribe to:
Posts (Atom)






