നീ. . . എന്‍റെ മര്‍മ്മങ്ങള്‍ അറിയുന്നവള്‍
നീ. . . എന്നില്‍ നിന്ന് മുറകള്‍ പഠിച്ചവള്‍
നീ. . . എന്നേക്കാള്‍ ഞാന്‍ സ്നേഹിച്ചവള്‍
നീ. . . ഒടുവിലെന്നെ തള്ളി പറഞ്ഞവള്‍
ഓര്‍ക്കുക. . . എത്ര വളര്‍ന്നാലും
നിന്‍റെ കൂരംബിന്‍ മുനയിലെ ഇത്തിരി വിഷത്തിനാവില്ല
എന്‍റെയുള്ളിലെ വെളിച്ചം കെടുത്തുവാന്‍ . . .