നിനക്കയാണ് ഞാനതു
ചെയ്തത്.
അറുതെറിഞ്ഞപ്പോഴും
മുറിച്ചു മാറ്റിയപ്പോഴും
നിന്നെക്കാളെറെ
എനിക്ക് നൊന്തിരുന്നു.
കാണാന്‍
ശ്രമിച്ചതേയില്ല നീ
മുഖത്തൊളിപിച്ചോരാ
പുഞ്ചിരിക്കു പിന്നിലെ വേദന.
ഈ
കുടിയൊഴിക്കലിലും പഴയ ആ വരികള്‍ അന്വര്‍തമാണ്
"പുഞ്ചിരി ! ഹാ
കുലീനമാം കള്ളം
നെഞ്ച് കീറി ഞാന്‍
നേരിനെ കാട്ടാം "