Monday, February 4, 2013

ഓര്‍മ്മ . .

ഓര്‍മ്മ .  .
കാലമേറെ കൊഴിഞ്ഞു പോയെങ്കിലും
മനസ്സിന്റെ താളുകള്‍ മറിച്ചു മാറ്റുമ്പോള്‍
അവളിലേക്കാദ്യം മിഴി തുറക്കുന്ന പ്രതിഭാസം



ജീവിതം . . .

ഇന്നെലെയുടെ മുകുളം . . .
ഇന്നിന്‍റെ പരിമളം . . .
നാളെയുടെ ശോകം . . .
ജീവിതം . . .



രാധയുടെ മാത്രം കണ്ണന്‍

ഗോകുലം മുഴുവന്‍
പ്രണയം പെയ്തുതിര്‍ത്തിട്ടും 
കണ്ണന്‍റെ മുരളി പൊഴിച്ചത്, 
രാധ്യ്ക്കായുള്ള ഈണമായിരുന്നു . . .