പാടി പഠിച്ച പദ്യങ്ങളുടെ പാലാഴിയില്‍
പുല്കിയുണര്‍ന്ന പൂക്കളുടെ പുഞ്ചിരിയില്‍
പാതി ചെത്തി മിനുക്കിയ പാതയോരങ്ങളില്‍
പടര്‍ന്നോഴുകുന്ന പായസ്സത്തിന്റെ പൊന്‍ രുചിയില്‍
പൂര്‍ണ സിന്ധോ , മാവേലി മന്നാ ... നിനക്ക് പ്രണാമം . . .
പുല്കിയുണര്‍ന്ന പൂക്കളുടെ പുഞ്ചിരിയില്‍
പാതി ചെത്തി മിനുക്കിയ പാതയോരങ്ങളില്‍
പടര്‍ന്നോഴുകുന്ന പായസ്സത്തിന്റെ പൊന്‍ രുചിയില്‍
പൂര്‍ണ സിന്ധോ , മാവേലി മന്നാ ... നിനക്ക് പ്രണാമം . . .
.jpg)
.jpg)