സ്വാഗതം......
Can't read?
Click here forMalayalam Font

Tuesday, April 12, 2011

തെരഞ്ഞെടുപ്പ്‌


"മാലോകരെ പരിച്ചയപെടുത്താം ഞാന്‍ ഇരുകൂട്ടരെ
മരിച്ചു ഭരിക്കുകയും, ഭരിച്ചു മരിക്കുകയും ചെയ്യുവോര്‍
സ്വന്തം സിരയിലെ ചുവപ്പുമായുമ്പോള്‍
അന്യന്‍റെ സിരയിലെ ചുവപ്പെടുക്കുവോര്‍
കൈപ്പത്തിയിലെ രേഖ തിരിയുമ്പോള്‍
 മറ്റുള്ളവരുടെ കൈയറുക്കുവോര്‍
പച്ചനോട്ടിന്‍റെ സൂര്യ പ്രഭയില്‍ വിരിയുന്ന താമരകണ്ണുകള്‍
കീശ നിറക്കാന്‍ മീശവിറപ്പിക്കുന്ന സ്വതന്ത്ര മുഖങ്ങള്‍. . .
എല്ലാവരാലും ഭരിക്കപെടുന്ന മറ്റൊരു കൂട്ടരും . . ."



0 അഭിപ്രായങ്ങള്‍:

Post a Comment