Thursday, October 21, 2010

എന്‍റെ പ്രണയം

എന്‍റെ തൂലികത്തുബിലൂടൂര്‍ന്നു വീഴുന്ന
ഓരോ വാക്കുകളും നെഞ്ചോടു ചേര്‍ക്കുന്ന
നോവിന്‍റെ നനവാണു എന്‍റെ പ്രണയം......
ഹൃദയത്തുടിപ്പിന്‍റെ താളമാം കവിതയായ്‌
എന്നും അതെന്നില്‍ ഉറങ്ങി കിടക്കും......... 


No comments:

Post a Comment