അറിയുക നീ സഖി
വാക്കുകല്കിടയില്‍ വാചാലതകള്‍കിടയില്‍
പ്രണയം സൂക്ഷിച്ച കൂട്ടുകാരി......
പറയാന്‍ കൊതിച്ചത് കേട്ടുനിന്നിട്ടും
കരയാന്‍ വിധിച്ചവനാണ് ഞാന്‍.......
നീ കരയാതിരിക്കാന്‍ വേണ്ടി.
ഒന്നറിയുക നീ സഖി.......
ഏകാന്തതയുടെ ഇടനാഴികളില്‍
പ്രണയിച്ചിരുന്നു , നിന്നെ ഞാനും
ഒരുപക്ഷെ നീപോലുമാറിയാതെ.
No comments:
Post a Comment