മോഹിച്ചുപോയേറെ ഞാന്‍ മറ്റെന്തിനെക്കാള്‍
ആശിച്ചുപോയേറെ ഞാന്‍ നീയെന്റെയെന്നു
ഓര്‍ക്കുന്നു ഞാന്‍;നിന്നെ ആദ്യമായ് കണ്ട നാള്‍,
ആര്‍ത്തുചിരിച്ചോരാ നിമിഷങ്ങളും
പിന്നെ പൊട്ടികരഞൊരാ പോട്ടദിനങ്ങളും
അറിയുന്നു നീയും നീ തന്ന സ്നേഹവും
വാര്‍മഴകാലത്തെ മഴ്വില്ലുപോലെന്നു.....
കരയുന്നു സ്വന്തമേ ഞാന്‍ നിന്നെയോര്‍ത്തു......
പതറുന്നു പ്രിയയേ എന്‍ ജീവതാളം
അല്ലയോ കാലമേ തിരിച്ചു നീ നല്‍കുമോ
കളിയും ചിരിയും കരച്ചിലുമാകിയ
ആ നല്ല കാലം
എന്നും മനം കൊതിക്കുന്ന ആ നല്ല കാലം.............

No comments:
Post a Comment