Sunday, June 27, 2010

പിരിയുന്ന ബന്ധങ്ങള്‍

ഇന്നു കണ്ടു നാളെ പിരിയുന്ന ബന്ധങ്ങളെ
എന്തിനു നിയെന്നെ പരിചയിച്ചു?
എന്തിനെന്നെ നീ സ്നേഹിച്ചു, നയിച്ചു?
മനസ്സിന്റെ മാന്ത്രികക്കുട്ടിലൊരുപാടു ദുഖ-
സ്മരണളെകി മറയുവാനോ?
കാലമേ . . .
മനുഷ്യ ബന്ധങ്ങളെ മായ്ക്കുവാനാണോ നിന്‍ ധൃതി.



1 comment: