സ്വാഗതം......
Can't read?
Click here forMalayalam Font

Sunday, June 27, 2010

രാത്രിമഴപോലെ..................

ഇരുളിന്‍റെ മറവില്‍ മഴയോലിക്കുന്നു.......
രാവിന്‍റെ മാറില്‍ മഞ്ഞുറക്കുന്നു
സമര്‍ത്ഥയാണു നീ ധരണീ .. അതിസമര്‍ത്ഥ.......
ഉള്ളിളനപോട്ടിയോഴുകുന്ന പ്രണയമാണവള്‍ക്ക്
സ്വന്തമാകിലെന്നറിഞ്ഞെട്ടും ഒത്തുചേരില്ലെന്നുറച്ചിട്ടും
മനസ്സറിയാതെ പ്രണയിച്ചവള്‍ ആരെയൊ,
ഇന്നു കരയുകയാനവള്‍ മറ്റാരുമറിയാതെ....
എന്‍റെ ജനലഴിക്കുള്ളിളുടെ ഞാനറിയുന്നു ആ മഴയനക്കങ്ങള്‍
വ്യര്‍ത്ഥമാനെന്നറിഞ്ഞിട്ടും സഖീ
എന്തിനായിരുന്നു നീ മോഹിച്ചു പോയത്......
അറിയിലെനിക്ക് അവള്‍ക്കൊപ്പം ചേര്‍ന്നുകരയണോയെന്നു
ഒന്നോര്‍ത്താല്‍ ഞാനും അതുപോലെയല്ലേ........
ഒരിക്കലും സ്വന്തമാകില്ലുന്നുറപ്പുള്ള നക്ഷത്രത്തിനെ പ്രണയിക്കുന്നവന്‍
ഒരിക്കല്‍ ഞാനുമൊരു രാത്രിമഴയായ്‌ പെയ്തിറങ്ങേണ്ടിവരും.....
മറ്റാരും കാണാതെ .............
................................................രാഹുല്‍ മേനോന്‍ ഒ

0 അഭിപ്രായങ്ങള്‍:

Post a Comment